INVESTIGATIONകൊല്ലത്ത് ആലപ്പാട് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; പെണ്‍കുട്ടി പോകുന്നത് റെയില്‍വെ സ്റ്റേഷനിലേക്ക്; കാണാതായതിന്റെ തലേന്ന് കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞെന്ന് അമ്മമറുനാടൻ മലയാളി ബ്യൂറോ20 Nov 2024 3:25 PM IST